നിക്കുന്നത്ത് ശ്രി കളരിയാൽ ഭഗവതി ക്ഷേത്രം
പയ്യനൂൂർ ടൌണിൽ നിന്നും 500m മാറി സ്ഥിതി ചെയ്യുന്നു

പ്രധാന തെയ്യങ്ങൾ
*കളരിയാൽ ഭഗവതി
*മടയിൽ ചാമുണ്ഡി
*രക്ത ചാമുണ്ഡി
*വിഷ്ണുമൂർത്തി
* കുണ്ടോർ ചാമുണ്ഡി
*കക്കറ ഭഗവതി
*കടവത്ത് ഭഗവതി
*ഗുളികൻ തെയ്യം
ഭൈരവാദി പഞ്ചമൂർത്തികളിൽപ്പെട്ട മന്ദ്രമൂർത്തിയാണ് ഈ ദൈവം.പുറന്ക്ക്ക്കാലൻ എന്ന പേരും ഗുളികനുണ്ട് .മാന്ദ്രികരുടെയും താന്ദ്രികരുടെയും പ്രദാന ഉപാസനാ മൂർത്തിയാണ് ഗുളികൻ .
ഭൈരവാദി പഞ്ചമൂർത്തികളിൽപ്പെട്ട മന്ദ്രമൂർത്തിയാണ് ഈ ദൈവം.പുറന്ക്ക്ക്കാലൻ എന്ന പേരും ഗുളികനുണ്ട് .മാന്ദ്രികരുടെയും താന്ദ്രികരുടെയും പ്രദാന ഉപാസനാ മൂർത്തിയാണ് ഗുളികൻ .
No comments:
Post a Comment