Movie:Ira
Music:Gopi Sundar
Lyrics:Hari Narayanan
Singer:Vijay yesudas,Mridula varier
ഉരുകിയ മന മിനി തഴുകാം
മിഴികളിൽ ഒരു ചിരി എഴുതാം
വഴികളിൽ തണൽമരം ആകാം
ഒരു കോണിൽ നിന്നും
ഇല പോലെ നമ്മൾ
തെളിനീരിൽ മേലെ
അലകളിൽ ഒഴുകി വന്നിരിക്കും
പുലരിയുടെ പുടവകളണിയണ്
വന നിരയുടെ താഴ്വാരം
ഒരു കിളിയുടെ ചിറകടി നിറയുകയാണ്
മധുരിതം ഒരു കാതോരം
മൂവന്തി ഓളം നീ ഒരുമിച്ചുകൂടി
ജീവൻറെ ഉൾപ്പൂവിൽ നറു മഞ്ഞുപോലെ
പറയാനാകാതെ
അകതാരിൽ താനെ
നിറയുന്നു എന്തോ
ഇരുവരും ഒരു മൊഴി തിരയുകയോ
No comments:
Post a Comment