ഹംസധ്വനി
ആരോഹണം :
സ രി ഗ പ നി സ
അവരോഹണം :
സ നി പ ഗ രി സ
സ്വരങ്ങൾ : ഷഡ്ജം ,ചതു ശ്രുതി ഋഷഭം,അന്തര ഗാന്ധാരം ,പഞ്ചമം മം , കാകളി നിഷാദം
C D E G B C
C D E G B C
കീർത്തനങ്ങൾ
അഭീഷ്ട വരദദ്രീ
വിനായക വിനു വിനായക
മലയാള ഗാനങ്ങൾ
സുമുഹൂർത്തമായി കമലദളം
രാഗങ്ങളെ മോഹങ്ങളെ
പാഹി പരംപൊരുളേ
സല്ലാപം കവിതയായി മായാമഞ്ചലിൽ ഏതോ ജന്മകല്പനയിൽ ഇൽഉത്രാടപൂനിലാവേ
No comments:
Post a Comment