How to earn money online
ഓൺലൈനിൽ പണം സമ്പാദിക്കാം എന്നുള്ള നിരവധി ലേഖനങ്ങൾ നിങ്ങൾ വായിച്ചിട്ടുണ്ടാവാം .എന്നാൽ അതെല്ലാം വളരെ എളുപ്പത്തിൽ നേടിയെടുക്കുക എന്നുള്ളത് പ്രയാസമുള്ള കാര്യമാണ്.. നിരന്തരമായ പരിശ്രമവും ക്ഷമയും ഉണ്ടെങ്കിൽ നിങ്ങൾക്കും ലക്ഷ്യത്തിൽ എത്തിച്ചേരാൻ സാധിക്കും.നമുക്ക് സ്വന്തമായി ഒരു വെബ്സൈറ്റോ ബ്ലോഗോ ഉണ്ടെങ്കിൽ അതിൽ പരസ്യങ്ങൾ ക്രമീകരിച്ചു നമുക്ക് അതിൽ നിന്നും വരുമാനം സമ്പാദിക്കാവുന്നതാണ് .സ്വന്തമായി വെബ്സൈറ്റ് നിർമിക്കാൻ കുറച്ചു പ്രയാസമുണ്ടെങ്കിലും ഒരു ബ്ലോഗ് തുടങ്ങുവാൻ അനായാസം സാധിക്കും .
www.blogger.com ഇത് ഉപയോഗിച്ചു എളുപ്പത്തിൽ ബ്ലോഗ് നിർമിക്കാൻ സാധിക്കും .നമുക്ക് അറിയുന്ന ഏത് വിഷയത്തെ കുറിച്ചും നമുക്ക് ബ്ലോഗിൽ എഴുതുവാൻ സാധിക്കും credit: third party image reference
.ഗൂഗിൾ ആഡ്‌സെൻസ് ,ചിട്ടിക തുടങ്ങിയ പരസ്യം തരുന്ന കമ്പനികൾ ഉണ്ട് .വളരെ എളുപ്പത്തിൽ അക്കൗണ്ട് ലഭിച്ചില്ലെങ്കിലും ഒന്നു പരിശ്രമിച്ചാൽ നമുക്കും അത് നേടിയെടുക്കാവുന്നതാണ്.
നമുക്ക് സ്വന്തമായി ആർട്ടിക്കിൾ എഴുതുവാൻ സാധിക്കുമെങ്കിൽ Wemedia ഉപയോഗിച്ചും നമുക്ക് പണം സമ്പാദിക്കാൻ സാധിക്കുംwemedia ൽ റജിസ്റ്റർ ചെയ്ത് നമുക്ക് താൽപ്പര്യമുള്ള ഒരു വിഷയത്തെ കുറിച്ച് എഴുതുക. ടൈറ്റിലിൽ 6 വാക്കുകൾ എങ്കിലും ഉൾപ്പെടുത്തുവാൻ ശ്രദ്ധിക്കുക. content ൽ 300 വാക്കുകൾ ഉൾപ്പെടുത്തി ആർട്ടിക്കൾ പബ്ലിഷ് ചെയ്യാം. We media അത് പരിശോധിച്ചതിനു ശേഷം മാത്രമേ ആർട്ടിക്കൾ പ്രസിദ്ധീകരിക്കുകയുള്ളൂ. credit: third party image reference
എന്തെങ്കിലും തകരാർ ഉണ്ടങ്കിൽ ആയത് ചൂണ്ടിക്കാട്ടുകയും അത് പരിഹരിച്ച് വീണ്ടും Publish നായി അയക്കാവുന്നതാണ്. ഇത്തരത്തിൽ ലേഖനങ്ങൾ എഴുതി നമുക്ക് പണം സമ്പാദിക്കാവുന്നതാണ്.
Youtube ൽ വീഡിയോ അപ്‌ലോഡ് ചെയ്ത് അതിൽ നിന്നും വരുമാനം നേടാവുന്നതാണ്. യു ട്യൂബ് വീഡിയോവിൽ പരസ്യം കാണിക്കുക വഴിയാണ് വരുമാനം ലഭിക്കുന്നത്. എന്നാൽ ഒരു വർഷത്തിനുള്ളിൽ 4000 മണിക്കർ വീഡിയോകൾ കാണുകയും 1000 Subsribers നെ നേടാനായാലും മാത്രമേ യു ട്യൂബ് പരസ്യം കാണിക്കാൻ തുടങ്ങുകയുള്ളൂ. ആ സമയത്ത് മാതമേ വരുമാനം ലഭിക്കാൻ തുടങ്ങുകയുമുള്ളൂ.
credit: third party image reference
Roz Dhan എന്ന മൊബൈൽ ആപ്ളിക്ഷേൻ ഉപയോഗിച്ച് മൊബൈൽ ഫോണിൽ കൂടി നമുക്ക് ചെറിയ തോതിൽ വരുമാനം നേടാവുന്നതാണ്. https://ylink.cc/eqfR1
വളരെ ലഘുവായ ചില കളികളിൽ കൂടി നമുക്ക് കോയിൻ നേടാവുന്നതാണ്. ആ കോയിനാണ് പിന്നെ രൂപയായി കൺവേർട്ട് ചെയ്യപ്പെടുന്നത്.
വളരെ ലഘുവായ ചില കളികളിൽ കൂടി നമുക്ക് കോയിൻ നേടാവുന്നതാണ്. ആ കോയിനാണ് പിന്നെ രൂപയായി കൺവേർട്ട് ചെയ്യപ്പെടുന്നത്.
Mall91 എന്ന മൊബൈൽ ആപ്ളിക്കേഷൻ ഉപയോഗിച്ചും വരുമാനം നേടാവുന്നതാണ്.https://m91.co/2rwyoM
ഇതിൽ നിന്നും നമുക്ക് സാധനങ്ങൾ വാങ്ങാവുന്നതാണ്. നാം വഴി ഈ ആപ്പിൽ പ്രവേശിക്കുന്നവർ സാധനങ്ങൾ വാങ്ങുമ്പോൾ അതിന്റെ ഒരു കമ്മീഷനും നമുക്ക് ലഭിക്കുന്നു.
ഇതിൽ നിന്നും നമുക്ക് സാധനങ്ങൾ വാങ്ങാവുന്നതാണ്. നാം വഴി ഈ ആപ്പിൽ പ്രവേശിക്കുന്നവർ സാധനങ്ങൾ വാങ്ങുമ്പോൾ അതിന്റെ ഒരു കമ്മീഷനും നമുക്ക് ലഭിക്കുന്നു.
TrueLancer , free lancer എന്ന സൈറ്റ് വഴി ഫ്രീലാൻസ് വർക്കുകൾ ചെയ്ത് വരുമാനം നേടാവുന്നതാണ്. അതിൽ നിന്ന് നമുക്ക് ജോലി നേടിയെടുക്കുവാനും , നമുക്ക് ആവശ്യമുളള ജോലി മറ്റുള്ളവർക്ക് ഏൽപ്പിക്കുവാനും സാധിക്കും. ടൈപ്പിങ്ങ് , ആപ്ളിക്കേഷൻ നിർമ്മാണം തുടങ്ങി വിവിധ വർക്കുകൾ ഇതിൽ നിന്നും നമുക്ക് നേടാവുന്നതാണ്.
Neobux തുടങ്ങിയ പരസ്യ സൈറ്റുകളിൽ പരസ്യങ്ങൾ ക്ളിക്ക് ചെയ്ത് വരുമാനം നേടാൻ സാധിക്കും. ഒരു ദിവസം കുറച്ച് പരസ്യങ്ങൾ നമുക്ക് ലഭ്യമാകും. ആയത് കാണുന്നത് വഴിയാണ് വരുമാനം പ്രധാനമായും ലഭിക്കുന്നത്.
ഓൺലൈൻ വഴി നിരവധി വർക്കുകൾ നമുക്ക് ലഭിക്കുമെങ്കിലും ഇതിൽ ചതിക്കഴികൾ ഒരു പാട് ഉണ്ട്. ശ്രദ്ധിച്ചില്ലെങ്കിൽ പണ നഷ്ടവും , സമയ നഷ്ടവും സംഭവിക്കാവുന്നതാണ്.